Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കോട്ടയത്ത് യു.ഡി.എഫ് പ്രതിഷേധത്തില്‍ പോലീസ് അതിക്രമം

കോട്ടയത്ത് യു.ഡി.എഫ് പ്രതിഷേധത്തില്‍ പോലീസ് അതിക്രമം
ശബരിമല വിഷയത്തിൽ കോട്ടയത്ത് യുഡിഎഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പോലീസ് അതിക്രമം. പ്രവർത്തകർക്ക് നേരെ കൈയേറ്റ ശ്രമമുണ്ടായി. എതിർപ്പിനെത്തുടർന്ന് പൊലീസുമായി ഉന്തും തള്ളുമായി. ഡിവൈ എസ് പി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എത്തി സ്ഥിതി ശാന്തമാക്കി. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. പിന്നീട് പ്രതിഷേധ പ്രകടനവുമായി ടൗണിലൂടെ നീങ്ങി. വഴിയിലുടനീളം പൊലീസുകാർക്കെതിരേയും മുഖ്യമന്ത്രിക്കെതിരെയും വലിയ പ്രതിഷേധം ഉയർത്തിയാണ് പ്രകടനം മുന്നോട്ടു നീങ്ങിയത്. കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം പ്രകടനം അവസാനിച്ചു.

Related articles

See all
Popular News

തൃശ്ശൂരിൽ നടുക്കുന്ന ക്രൂരത: ഭാര്യയേയും നാലര വയസ്സുകാരൻ മകനേയും കഴുത്തറത്ത് കൊന്ന് ജീവനൊടു...

Popular News

സംസ്ഥാനത്ത് തുലാവർഷം ഇന്നെത്തും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 12 ജില്ലകളിൽ മഴ മുന്നറിയിപ...

Popular News

മാസപ്പടി കേസിൽ പിണറായി വിജയന് നിർണായകം; വിജിലൻസ് അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Save your stories

Sign in