Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വാറ്റ് ചാരായം കടത്ത്: പൊലീസ് പിടികൂടിയ പ്രധാനാധ്യാപകന്‍ സിപിഎം അധ്യാപക സംഘടനയുടെ പ്രമുഖ പ്രവര്‍ത്തകന്‍; റിമാന്‍ഡില്‍

വാറ്റ് ചാരായം കടത്ത്: പൊലീസ് പിടികൂടിയ പ്രധാനാധ്യാപകന്‍ സിപിഎം അധ്യാപക സംഘടനയുടെ പ്രമുഖ പ്രവര്‍ത്തകന്‍; റിമാന്‍ഡില്‍
കാറില്‍ വാറ്റ് ചാരായം കടത്തവെ പൊലീസ് പിടികൂടിയ പ്രധാനാധ്യാപകന്‍ സിപിഎം നിയന്ത്രണത്തിലുള്ള അധ്യാപക സംഘടനയായ കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് അസോസിയേഷന്‍റെ (കെഎസ്ടിഎ) പ്രമുഖ നേതാവ്. അച്ചന്‍കോവില്‍ ഗവ.എച്ച്.എസ്.എസിലെ പ്രധാനാധ്യാപകന്‍ വിന്‍സന്‍റ്, അധ്യാപകരായ മധുകിരണ്‍, സുനില്‍, അച്ചന്‍കോവിലിലെ സ്റ്റേഷനറി വ്യാപാരി രവി എന്നിവരെയാണ് വാറ്റ് ചാരായം കടത്തവെ  കഴിഞ്ഞദിവസം അച്ചന്‍കോവില്‍ പൊലീസ് പിടികൂടിയത്. ഒന്നര ലിറ്റര്‍ ചാരായം ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നും കണ്ടെടുത്തു. കഴിഞ്ഞ ശനിയാഴ്ച അച്ചന്‍കോവില്‍ ജംഗ്ഷനില്‍ നടന്ന പോലീസ് പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കോടതി ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
 

Related articles

See all
Popular News

കെട്ടിട നിർമ്മാണത്തിന് മുൻപ് ലക്ഷങ്ങളുടെ ഫർണിച്ചർ; പിണറായി സർക്കാർ ആയുർവേദ ആശുപത്രികളിൽ നട...

Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്നത് കേരളത്തിന്റെ ജനാധ...

Popular News

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി ആഭ്യന്തര മന്ത...

Save your stories

Sign in