Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊടിക്കുന്നിൽ സുരേഷ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കൊടിക്കുന്നിൽ സുരേഷ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
മാവേലിക്കര നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് ആലപ്പുഴ ജില്ലാ കളക്ടർ സുഹാസ് മുൻപാകെ പത്രിക നൽകി. രാവിലെ ന്യൂ ബസാറിലെ നെഹ്‌റു ഭവനിൽ നിന്നും യു.ഡി.എഫ് പ്രവർത്തകർക്കും നേതാക്കൾക്കുമൊപ്പം പ്രകടനമായി കലക്ടറേറ്റിലെത്തിയാണ് പത്രിക നൽകിയത്. യു ഡഎഫ് നേതാക്കളായ പി.സി വിഷ്ണുനാഥ്, എം.മുരളി, കെ.പി ശ്രീകുമാർ തുടങ്ങിയവർ സ്ഥാനാർത്ഥിക്ക് ഒപ്പമുണ്ടായിരുന്നു. സംസ്ഥാനത്ത് യു ഡി എഫിന് അനുകൂല തരംഗമുണ്ടെന്നും രാഹുൽ ഗാന്ധിയുടെ വരവോടെ 20 മണ്ഡലങ്ങളിലും വൻ വിജയം നേടാൻ അനായാസം കഴിയുമെന്നും കൊടിക്കുന്നിൽ പറഞ്ഞു

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

തോമസ് ഐസക്കിന്റെ '30,000 കോടി' വാദം തള്ളി മുഖ്യമന്ത്രി; 32,000 കോടിയുടെ കടബാധ്യതയിൽ മറുപടി...

Save your stories

Sign in