Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അവന്‍റെ പാസ്പോർട്ട്‌... . ഇനി ആർക്കു ഞാൻ കൊടുക്കല്...

അവന്‍റെ പാസ്പോർട്ട്‌... . ഇനി ആർക്കു ഞാൻ കൊടുക്കല്...
അവന്‍റെ പാസ്പോർട്ട്‌... വീട്ടിൽ വെച്ചാൽ മഴയോ കാറ്റോ വന്നാൽ എല്ലാം പോവും എന്ന് പറഞ്ഞ് എന്‍റെ കയ്യിൽ തന്നതാ... ഇനി ആർക്കു ഞാൻ കൊടുക്കല്... കഴിഞ്ഞ ദിവസം കൊല ചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്‍റെ സുഹൃത്ത് ജിതിന്‍റെ ഹൃദയഭേദകമായ ഫെയ്സ് ബുക്ക് പോസ്റ്റ്. ഓലമേഞ്ഞ വീടിനുള്ളില്‍ സുരക്ഷിതമാകില്ലെന്ന് കരുതി സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച പാസ്പോര്‍ട്ട് ആ സുഹൃത്തിന് ഇന്ന് നല്‍കുന്നത് സുഹൃത്തിന്‍റെ ഓര്‍മ്മകളുടെ വേദനയാണ്....

Related articles

See all
Popular News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: കുടുംബ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി; സാധാരണക്കാര്‍ക്ക...

Popular News

ശബരിമല തീര്‍ഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആര്‍ടിസി; മണ്ഡലകാലത്ത് 461 ബസുകള്‍,...

Popular News

സംസ്ഥാനത്ത് തുലാവര്‍ഷം എത്തി; ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലര്...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് താല്‍ക്കാലികമായി പിരിയും; സുപ്രധാന ബില്ലുകള...

Save your stories

Sign in