അതിര്‍ത്തി പ്രശ്നത്തില്‍ കര്‍ണാടകത്തിന് തിരിച്ചടി; ഉത്തരവിന് സ്റ്റേ ഇല്ല
Jaihind TV News Report
Jaihind TV Web Desk
April 03, 2020
1 min read
•
Updated: June 10, 2026
ന്യൂഡല്‍ഹി: അതിര്‍ത്തി പ്രശ്നത്തില്‍ കര്‍ണാടകത്തിന് തിരിച്ചടി. ദേശീയപാത ഉടൻ തുറന്നു നൽകണം എന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല. അത്യാവശ വാഹനങ്ങള്‍ കടത്തിവിടണമെന്നും കോടതി പറഞ്ഞു. പ്രശ്നപരിഹാരത്തിന് പ്രത്യേക സമിതി വേണം. രോഗികളെ കടത്തിവിടുന്നതിനായി മാര്‍ഗരേഖ തയാറാക്കണം. 2 സംസ്‌ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ, കേന്ദ്ര ഹെൽത്ത് സെക്രട്ടറി എന്നിവരുള്‍പ്പെട്ടതാണ് സമിതി. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10