Logo
CHANGE MODE
Fri, Jun 05, 2026 • 07:54 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി കെ.സി വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 03, 2018
1 min read Updated: June 03, 2026
Share:

ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി കെ.സി വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും
നെടുമുടി സർവീസ് സഹകരണ ബാങ്കിന്റെ ഓഫീസും ഗോഡൗണും ശുചിയാക്കികൊണ്ടാണ് കെ.സി വേണുഗോപാൽ എം.പി യുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകര്‍ ശുചീകരണം ആരംഭിച്ചത്. നിരവധി പ്രവർത്തകർ ശുചീകരണത്തിൽ പങ്കാളികളായി. കൊടിക്കുന്നില്‍ സുരേഷ് എം.പിയും ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. https://www.youtube.com/watch?v=CJ8QYof8Trg അരൂർ, ചേർത്തല, ആലപ്പുഴ, സൗത്ത്, നോർത്ത് ബ്ലോക്ക് കമ്മിറ്റികളിൽ നിന്നുള്ള പ്രവർത്തകരും ആലപ്പുഴ നഗരസഭയിലെ കോൺഗ്രസ് കൗൺസിലറുമാരുമാണ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകളായത്. മുഴുവൻ സമയവും പ്രവർത്തകർക്ക് ഒപ്പം ചേർന്ന് കെ.സി വേണുഗോപാൽ ശുചീകരണം നടത്തി. നെടുമുടി സഹകരണ ബാങ്കിന്റെ ഓഫീസും ഗോഡൗണും എം.പിയും പ്രവർത്തകരും വൃത്തിയാക്കി പ്രവർത്തനക്ഷമമാക്കി. വരും ദിവസങ്ങളിലും കുട്ടനാടിന്‍റെ വിവിധ ഭാഗങ്ങളിൽ സമാന രീതിയിൽ ശുചീകരണ പരിപാടി നടത്താനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10