Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഓണം ഡ്രസ്സ് കോഡിനെ ചൊല്ലി തര്‍ക്കം; കണ്ണൂര്‍ മാതമംഗലത്ത് വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടി

ഓണം ഡ്രസ്സ് കോഡിനെ ചൊല്ലി തര്‍ക്കം; കണ്ണൂര്‍ മാതമംഗലത്ത് വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടി

മാതമംഗലം: വിദ്യാലയത്തിലെ ഓണാഘോഷത്തിനിടെ ഡ്രസ്സ് കോഡിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. കണ്ണൂര്‍ മാതമംഗലം ജി.എച്ച്.എസ്.എസ് സ്‌കൂളിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് സ്‌കൂള്‍ പരിസരത്തും പൊതുസ്ഥലങ്ങളിലും പരസ്യമായി അക്രമം അഴിച്ചുവിട്ടത്. സ്‌കൂളിലെ ഓണാഘോഷത്തിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. പ്ലസ് വണ്‍ - പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടുകയായിരുന്നു. ഡ്രസ് കോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം സ്‌കൂളിന് പുറത്തേക്ക് വ്യാപിക്കുകയായിരുന്നു

ബസ്റ്റാന്‍ഡിന് പുറമേ വിവിധ ഇടങ്ങളില്‍ വച്ചും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ചില രക്ഷിതാക്കള്‍ക്കും മര്‍ദ്ദനമേറ്റതായി പരാതിയുണ്ട്. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സ്‌കൂള്‍ അധികൃതര്‍ സംഭവം അറിയുന്നത്. പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Related articles

See all
Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ DYFI അക്രമം; വാഹനം അടിച്ചു തകർത്തു

Popular News

എസ്.എഫ്.ഐ ഭാരവാഹികള്‍ വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി തല്ലിച്ചതച്ചു; സംഭവം തലശ്ശ...

Save your stories

Sign in