Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഇന്ദിരാഭവനിലെ ലൈബ്രറിയിലേയ്ക്ക് സംഭാവന ചെയ്ത 101 പുസ്തകങ്ങള്‍ കെ സുധാകരന്‍ ഏറ്റുവാങ്ങി

ഇന്ദിരാഭവനിലെ ലൈബ്രറിയിലേയ്ക്ക് സംഭാവന ചെയ്ത 101 പുസ്തകങ്ങള്‍ കെ സുധാകരന്‍ ഏറ്റുവാങ്ങി
കെപിസിസി ഓഫീസായ ഇന്ദിരാഭവനിലെ പി ടി തോമസ് മെമ്മോറിയല്‍ ലൈബ്രറിയിലേക്ക് അഡ്വ പി റഹീം സംഭാവന ചെയ്ത 101 പുസ്തകങ്ങള്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി സ്വീകരിക്കുന്നു. അഡ്വ പി റഹീം എഴുതിയ വിവിധ പുസ്തകങ്ങളാണ് ലൈബ്രറിയിലേയ്ക്ക് സംഭാവന ചെയ്തത്. കെപിസിസി ഭാരവാഹികളായ അഡ്വ. എം ലിജു, അഡ്വ. ജി.സുബോധന്‍, അഡ്വ. ഇബ്രാഹിം കുട്ടി കല്ലാര്‍, അഡ്വ. ഡി ദിവാകര്‍ലാല്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ലീഗല്‍ ബാറ്റില്‍സ് ഓഫ് ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ്, ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ്, കോളിളക്കം സൃഷ്ടിച്ച കസ്റ്റഡി മരണങ്ങള്‍, ഹൈക്കോടതി ബെഞ്ചും തിരുവനന്തപുരവും, Welfare Revolution in Kerala, പ്രതീക്ഷകള്‍ പൂവണിഞ്ഞ കേരളം, കഥയില്ലാ കഥകള്‍ തുടങ്ങിയ പുസ്തകങ്ങളാണ് കെപിസിസി പ്രസിഡന്റ് സ്വീകരിക്കുന്നത്.

Related articles

See all
Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

കോവളം സ്പാ കേസിൽ സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; കേസിൽ പ്രതികളുടെ...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in