വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങളിൽ കേന്ദ്ര ഇടപെടല്‍ കൂടുതല്‍ കാര്യക്ഷമമാക്കണം; പ്രധാനമന്ത്രിക്ക് കെ സുധാകരന്‍ എംപി കത്ത് നല്‍കി
Jaihind TV News Report
Jaihind TV Web Desk
April 19, 2020
1 min read
•
Updated: June 10, 2026
വിദശരാജ്യങ്ങളിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് കെ സുധാകരന്‍ എംപി പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ നിസഹകരണ മനോഭാവം മൂലം വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർ വഞ്ചിക്കപ്പെട്ട സാഹചര്യത്തിലാണുള്ളത്. ജനങ്ങൾ ഓരോ ദിവസവും ജീവൻമരണ പോരാട്ടത്തിൽ കഴിയുമ്പോൾ സർക്കാർ ഓരോ വിദേശ രാജ്യത്തെയും ഇന്ത്യൻ എംബസികൾ വഴി കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായുള്ള ആശ്വാസ നടപടികളും ജീവൻരക്ഷാ മരുന്നുകളുടെ വിതരണവും, മറ്റ് സേവന പ്രവർത്തനങ്ങളും വർദ്ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10