കോഴിക്കോട്: വടകര ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ. മുരളീധരനെ ഔദ്യോഗിക പ്രഖ്യാപിച്ചതോടെ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്ക് കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവ റാവുവിന് മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കുക. വടകരയിലെ സ്ഥാനാര്‍ത്ഥിത്വം എഐസിസിയുടെ വാര്‍ത്താക്കുറിപ്പിലൂടെയാണ് പ്രഖ്യാപിച്ചത്.
കെ. മുരളീധരന്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും