Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

"അമ്മയും മകനും സുഖമായിരിക്കുന്നു കൂടെ അച്ഛനും..." അച്ഛനായ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ച് ശബരീനാഥന്‍ എം.എല്‍.എ

"അമ്മയും മകനും സുഖമായിരിക്കുന്നു കൂടെ അച്ഛനും..." അച്ഛനായ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ച് ശബരീനാഥന്‍ എം.എല്‍.എ
അരുവിക്കര എംഎൽഎ കെ.എസ് ശബരീനാഥന്‍ പിതാവായി. "അമ്മയും മകനും സുഖമായിരിക്കുന്നു കൂടെ അച്ഛനും..." എന്ന കുറിപ്പോടെ, താന്‍ പിതാവായ വിവരം ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് കെ.എസ്. ശബരീനാഥ് എം.എല്‍.എ അറിയിച്ചത്.   2017 ജൂണ്‍ 30നായിരുന്നു ആറുമാസത്തെ പ്രണയം സഫലമാക്കി മന്ത്രിയും സ്പീക്കറുമായിരുന്ന പരേതനായ ജി.കാർത്തികേയന്‍റെയും ഡോ. എം.ടി.സുലേഖയുടെയും മകനും അരുവിക്കര എംഎൽഎ കെ.എസ് ശബരീനാഥനും തിരുവനന്തപുരം സബ് കലക്ടർ ആയിരുന്ന ഡോ. ദിവ്യ എസ് അയ്യരും വിവാഹിതരായത്.

Related articles

See all
Popular News

മെസ്സി തട്ടിപ്പ്: മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണം; ഗവർണറുടെ അനുമത...

Popular News

കനത്ത മഴയും മോശം കാലാവസ്ഥയും: തൃശ്ശൂരിലേക്കുള്ള ഹെലികോപ്റ്റർ യാത്ര റദ്ദാക്കി വിജയ് ചെന്നൈയ...

Popular News

നവരാത്രി ആഘോഷം: തിങ്കളാഴ്ചയും പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ; തുടർച്ചയായി നാല് ദിനം അവധി

Popular News

പിണറായി വിജയൻ ചോദ്യമുനയിലേക്ക്; മാസപ്പടി കേസില്‍ ഇഡി നോട്ടീസ്; ഈ മാസം 23ന് ചോദ്യം ചെയ്യലിന...

Save your stories

Sign in