Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ജനമഹായാത്ര പര്യടനം തുടരുന്നു; സമാനതകളില്ലാത്ത സ്വീകരണമൊരുക്കി കോഴിക്കോട്

ജനമഹായാത്ര പര്യടനം തുടരുന്നു;  സമാനതകളില്ലാത്ത സ്വീകരണമൊരുക്കി കോഴിക്കോട്
Janamahayathra കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര കോഴിക്കോട് ജില്ലയിൽ പര്യടനം തുടരുന്നു. രാവിലെ മുക്കത്ത് നിന്നാരംഭിച്ച ജനമഹായാത്ര  അഞ്ച് കേന്ദ്രങ്ങളിലൊരുക്കിയ സ്വീകരണമാണ് ആദ്യ ദിവസം ഏറ്റുവാങ്ങിയത്. സമാനതകളില്ലാത്ത സ്വീകരണമൊരുക്കിയാണ് സാമൂതിരിയുടെ നാട് ജനമഹായാത്രയെ സ്വീകരിച്ചത്. രാവിലെ താമരശ്ശേരിയിൽ വെച്ച് ജനമഹായാത്രയെ കോഴിക്കോട് ജില്ലാ കോൺഗ്രസ് നേതൃത്വം സ്വീകരിച്ചു. പ്രളയാനന്തരം കൃഷിനശിച്ച കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ പിണറായി വിജയൻ മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലയിൽ ആറ് കേന്ദ്രങ്ങളിലാണ് ആദ്യദിനം  യാത്ര സ്വീകരണം ഏറ്റുവാങ്ങിയത്. ജനമഹായാത്ര രണ്ടാം ദിനവും ജില്ലയിൽ പര്യടനം തുടരും

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in