Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അട്ടപ്പാടിയില്‍ നടക്കുന്നത് ശിശുമരണങ്ങളല്ല, കൊലപാതകങ്ങള്‍; ഉത്തരവാദി സർക്കാരെന്ന് പ്രതിപക്ഷ നേതാവ്

അട്ടപ്പാടിയില്‍ നടക്കുന്നത് ശിശുമരണങ്ങളല്ല, കൊലപാതകങ്ങള്‍; ഉത്തരവാദി സർക്കാരെന്ന് പ്രതിപക്ഷ നേതാവ്
കൊച്ചി : അട്ടപ്പാടിയില്‍ നടക്കുന്നത് ശിശുമരണങ്ങളല്ല കൊലപാതകങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അമ്മമാര്‍ക്ക് പോഷകാഹാരം ലഭിക്കാത്തതാണ് ശിശുമരണത്തിന് കാരണം. ഇതിന് ഉത്തരവാദി സര്‍ക്കാറാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നീതി ആയോഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ അവകാശ വാദം ദൗർഭാഗ്യകരമാണെന്നും 2015 - 16 ലെ നീതി ആയോഗിന്‍റെ സർവേ ഫലമാണ് പുറത്ത് വന്നതെന്നും വിഡി സതീശൻ പറഞ്ഞു. അന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in