Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പിന്നാക്ക സമൂഹത്തോട് ഇന്ത്യന്‍ സര്‍ക്കാരിന് അവഗണന: കെ.സി വേണുഗോപാല്‍

പിന്നാക്ക സമൂഹത്തോട് ഇന്ത്യന്‍ സര്‍ക്കാരിന് അവഗണന: കെ.സി വേണുഗോപാല്‍
പിന്നാക്ക സമൂഹത്തോട് ഇന്ത്യന്‍ സര്‍ക്കാര്‍ അവഗണന തുടരുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. രാജ്യത്ത് അംബേദ്ക്കര്‍ നല്‍കിയ ഭരണഘടന നല്‍കുന്ന ഉറപ്പും വിശ്യാസ്യതയും തകര്‍ക്കാന്‍ ഭരണകൂടം ഗൂഢപരിശ്രമം നടത്തുന്നുവെന്നും കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു. ഡോ. ബി.ആര്‍.അംബേദ്ക്കര്‍ ജയന്തിയോടനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് നടന്ന പുഷ്പാര്‍ച്ചന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി, കെപിസിസി ജനറല്‍ സെക്രട്ടറി എം. ലിജു, കെപിസിസി ഡിസിസി ദലിത് കോണ്‍ഗ്രസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related articles

See all
Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

കോവളം സ്പാ കേസിൽ സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; കേസിൽ പ്രതികളുടെ...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in