തിരുവനന്തപുരത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു
Jaihind TV News Report
Jaihind TV Web Desk
April 08, 2022
1 min read
•
Updated: June 04, 2026
തിരുവനന്തപുരം : പോത്തൻകോട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു. മണലകം വാർഡിൽ ജോലി ചെയ്യുകയായിരുന്ന 9 സ്ത്രീകൾക്കാണ് മിന്നലേറ്റത്. ഇവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10