മലപ്പുറം വളാഞ്ചേരിയില്‍ അനധികൃത സ്ഫോടകശേഖരം പിടികൂടി
Jaihind TV News Report
Jaihind TV Web Desk
March 30, 2024
1 min read
•
Updated: June 05, 2026
മലപ്പുറം: വളാഞ്ചേരിയില്‍ പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന അനധികൃത സ്ഫോടക ശേഖരം പിടികൂടി. 4 പോലീസ് കസ്റ്റഡിയിലെടുത്തു. 1125 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 4000 ഡിറ്റണേറ്റർ, 3340 ഇലക്ട്രിക് ഡിറ്റണേറ്റർ, 1820 സേഫ്റ്റി ഫ്യൂസ് എന്നിവയാണ് പിടികൂടിയത്. വളാഞ്ചേരി പോലീസാണ് സ്ഫോടകവസ്തുക്കള്‍ പിടികൂടിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10