Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അനുമതി ഇല്ലാതെ നടത്തിയ ബ്ലോക്ക്‌ പഞ്ചായത്ത് സമാന്തര കമ്മ്യൂണിറ്റി കിച്ചൺ പൂട്ടി; സുതാര്യമല്ലാത്ത രീതിയിൽ വ്യാപക പണപ്പിരിവ് നടത്തിയതിനെതിരെ യു.ഡി.എഫ് നല്‍കിയ പരാതിയിലാണ് നടപടി

അനുമതി  ഇല്ലാതെ നടത്തിയ ബ്ലോക്ക്‌ പഞ്ചായത്ത് സമാന്തര കമ്മ്യൂണിറ്റി കിച്ചൺ പൂട്ടി; സുതാര്യമല്ലാത്ത രീതിയിൽ വ്യാപക പണപ്പിരിവ് നടത്തിയതിനെതിരെ യു.ഡി.എഫ് നല്‍കിയ പരാതിയിലാണ് നടപടി
ഗ്രാമപഞ്ചായത്തുകൾ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകൾ മാതൃകാപരമായി പ്രവർത്തിച്ചു വരുന്നതിനിടെ മലപ്പുറം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച സമാന്തര കമ്മ്യൂണിറ്റി കിച്ചൺ പൂട്ടി. സമാന്തര കമ്മ്യൂണിറ്റി കിച്ചണിന്‍റെ പേരിൽ സുതാര്യമല്ലാത്ത രീതിയിൽ വ്യാപകമായി പണപ്പിരിവ് നടത്തുന്നുണ്ടെന്നാരോപിച്ചു യു.ഡി.എഫ് പൊന്നാനി നിയോജക മണ്ഡലം കമ്മറ്റി ചൂണ്ടിക്കാണിച്ച് ചീഫ് സെക്രട്ടറിക്കും ,ജില്ലാ കളക്ടർക്കും പരാതി നൽകിയിരുന്നു.ഇതിനെ തുടർന്നാണ് നടപടി അതേ സമയം ജില്ലാ ഭരണകൂടത്തിന്‍റെ അനുമതി ഇല്ലാതെ ആയിരുന്നു ബ്ലോക്ക്‌ പഞ്ചായത്ത് സമാന്തര കമ്മ്യൂണിറ്റി കിച്ചൺ നടത്തിയിരുന്നത്. പഞ്ചായത്തുകൾക്ക് മാത്രമാണ് കമ്മ്യൂണിറ്റി കിച്ചണുകൾ പ്രവർത്തിക്കാൻ അനുമതിയുള്ളത്.

Related articles

See all
Latest News

വ്യാജരേഖ ചമച്ച് പട്ടികജാതിക്കാരന് അർഹതപ്പെട്ട ആനുകൂല്യം മുടക്കി ; സി.പി.എം നേതാവ് അറസ്റ്റി...

Latest News

14 മണിക്കൂർ ചികിത്സ ലഭിക്കാതെ പൂർണ ഗർഭിണി ; ഇരട്ടക്കുട്ടികള്‍ മരിച്ചു : ആരോഗ്യ വകുപ്പിന്‍റ...

Kerala

തകർത്ത കൊടിമരം ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കൊണ്ടുതന്നെ പുനഃസ്ഥാപിപ്പിച്ച് കോണ്‍ഗ്രസ് | Video S...

Kerala

സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം : പി.കെ കുഞ്ഞാലിക്കുട്ടി എം.പി പൊലീസില്‍ പരാതി നല്‍കി

Save your stories

Sign in