Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഇടുക്കിയില്‍ 20 കുടുംബങ്ങള്‍ സി.പി.എമ്മില്‍ നിന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഇടുക്കിയില്‍ 20 കുടുംബങ്ങള്‍ സി.പി.എമ്മില്‍ നിന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഇടുക്കി: ഇടുക്കി വാഗമണ്ണില്‍ സി. പി എമ്മിന്റെ സജീവ പ്രവര്‍ത്തകരായ ഇരുപതോളം കുടുംബങ്ങള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചാണ് നടപടി. അഡ്വക്കേറ്റ് സിറിയക് തോമസ് ഇവരെ മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ചു.

Related articles

See all
Popular News

ഇടുക്കിയിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; കനത്ത ജാഗ്രത നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി

Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

തിരഞ്ഞെടുപ്പ് തോൽവിയും ആഡംബര ജീവിതവും പ്രധാന ചർച്ച; സി.പി.എം ഇടുക്കി വിപുലീകൃത ജില്ലാ കമ്മ...

Popular News

പ്രകൃതിക്ഷോഭം: ദുരന്തബാധിതര്‍ക്ക് സമഗ്ര സഹായ പദ്ധതി പ്രഖ്യാപിക്കും: മന്ത്രി അനൂപ് ജേക്കബ്

Save your stories

Sign in