Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

തപാല്‍ ചരിത്രത്തില്‍ ഇടംപിടിച്ച് ഇടുക്കി ഡിസിസി

തപാല്‍ ചരിത്രത്തില്‍ ഇടംപിടിച്ച് ഇടുക്കി ഡിസിസി
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150-ആം ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്‍റുമായി ചേർന്ന് രാജ്യത്ത് ആദ്യമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പേരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇടുക്കി ഡിസിസി എന്ന് രേഖപ്പെടുത്തിയ തപാൽ സ്റ്റാമ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു. തപാൽ സ്റ്റാമ്പിന്‍റെ ദേശീയ തലത്തിലുള്ള വിതരണ ഉദ്ഘാടനം കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനിൽ നിന്നും ഇടുക്കി ഡിസിസി പ്രസിഡന്‍റ് അഡ്വ.ഇബ്രാഹിം കുട്ടികല്ലാർ ഏറ്റുവാങ്ങി.

Related articles

See all
Kerala

അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിക്കാന്‍ ആളില്ല; 25 സീറ്റില്‍ പാർട്ടി ചിഹ്നത്തില്‍ മത...

Kerala

ഇടുക്കി ജില്ലാ പഞ്ചായത്തിൽ സമ്പൂർണ്ണ വിജയം ലക്ഷ്യമിട്ട് യു ഡി എഫ്

District

ലക്ഷങ്ങള്‍ മുടക്കി കുടിവെള്ള പദ്ധതി; നിർമാണത്തിലെ അശാസ്ത്രീയത മൂലം കുടിവെള്ളം നാട്ടുകാർക്ക...

District

സ്‌കൂൾ പിടിഎയുടെ അശ്രദ്ധ; സ്‌കൂൾ കെട്ടിടങ്ങൾ കാടുകയറി നശിക്കുന്നു

Save your stories

Sign in