Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

താമരശേരിയില്‍ യുവതിക്കും മകള്‍ക്കും ഭർത്താവിന്‍റെ ക്രൂര മർദ്ദനം; കുഞ്ഞിന്‍റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു, ഭാര്യയുടെ ചെവി കടിച്ചുമുറിച്ചു

താമരശേരിയില്‍ യുവതിക്കും മകള്‍ക്കും ഭർത്താവിന്‍റെ ക്രൂര മർദ്ദനം; കുഞ്ഞിന്‍റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു, ഭാര്യയുടെ ചെവി കടിച്ചുമുറിച്ചു
  കോഴിക്കോട്: താമരശേരിയിൽ യുവതിക്കും മകൾക്കും നേരെ ഭർത്താവിന്‍റെ ക്രൂര മർദനം.  9 വയസുകാരി മകളുടെ മേൽ തിളച്ച വെള്ളമൊഴിച്ചു പൊള്ളിച്ചു. കുട്ടിയുടെ കൈക്കും പരിക്കുണ്ട്. ഭാര്യ ഫിനിയയുടെ ചെവി കടിച്ചു മുറിക്കുകയും മർദിക്കുകയും ചെയ്തു പണം ആവശ്യപ്പെട്ട് വര്‍ഷങ്ങളായി ഇയാള്‍ മർദിക്കാറുണ്ടെന്ന് ഫിനിയ പറഞ്ഞു. മകൾ സൈക്കിൾ വാങ്ങി നൽകാൻ പറഞ്ഞതിനെ തുടർന്നായിരുന്നു ഇപ്പോഴത്തെ മര്‍ദനം. ഇതുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഭർത്താവ് താമരശേരി സ്വദേശി ഷാജിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് ഉള്‍പ്പെടെ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in