Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

മാനവ സാഹോദര്യ സമ്മേളനത്തിന്റെ സ്മരണാർഥം തപാൽ സ്റ്റാംപ്

മാനവ സാഹോദര്യ സമ്മേളനത്തിന്റെ സ്മരണാർഥം തപാൽ സ്റ്റാംപ്
Pope-francis-stamp-UAE യുഎഇയിൽ മാനവ സാഹോദര്യ സമ്മേളനത്തിന്റെ സ്മരണാർഥം എമിറേറ്റ്‌സ് പോസ്റ്റ് തപാൽ സ്റ്റാംപ് പുറത്തിറക്കി. ഫ്രാൻസിസ് മാർപാപ്പയുടെയും അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോക്ടർ അഹ്മദ് അൽ തയ്യിബിന്റെയും ചിത്രങ്ങൾ ആലേഖനം ചെയ്താണ് സ്റ്റാംപ് പുറത്തിറക്കിയത്. സമാധാനത്തിനും സഹവർത്തിത്വത്തിനും നിലകൊള്ളുന്ന മാർപാപ്പ യുഎഇയിലെത്തിയ അന്നുതന്നെ സ്റ്റാംപ് പുറത്തിറക്കാനായതിൽ അഭിമാനമുണ്ടെന്ന് എമിറേറ്റ്സ് പോസ്റ്റ് ആക്ടിങ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അബ്ദുല്ല അൽഅഷ്റം പറഞ്ഞു. വിവിധ മത, ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള ഐക്യവും സമാധാനവും സഹിഷ്ണുതയും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്റ്റാംപ് പുറത്തിറക്കിയത്.  മൂന്നു ദിർഹം വിലയുള്ള സ്റ്റാംപ് സെൻട്രൽ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളിൽനിന്നു ലഭിക്കും.

Related articles

See all
Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Pravasi

നരേന്ദ്ര മോദി യുഎഇയിലേക്ക് ; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി-അബുദാബി കിരീടാവകാശി കൂടിക്കാഴ്ച

Pravasi

ഗള്‍ഫിലെ ബലി പെരുന്നാളിന് നീണ്ട അവധി ദിനങ്ങള്‍; വിമാന സര്‍വീസ് തുടങ്ങിയാല്‍ നാട്ടിലേക്ക് പ...

Save your stories

Sign in