Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

സൗദി അബഹ വിമാനത്താവളത്തില്‍ ഹൂതി റോക്കറ്റ് ആക്രമണം; ഇന്ത്യക്കാരി ഉള്‍പ്പെടെ 26 പേര്‍ക്ക് പരിക്ക്

സൗദി അബഹ വിമാനത്താവളത്തില്‍ ഹൂതി റോക്കറ്റ് ആക്രമണം; ഇന്ത്യക്കാരി ഉള്‍പ്പെടെ 26 പേര്‍ക്ക് പരിക്ക്
Houthi-Attack സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ഹൂതികളുടെ റോക്കറ്റ് ആക്രമണം. സൈന്യം ആകാശത്തു വെച്ച് തകര്‍ത്ത റോക്കറ്റ് പതിച്ച് 26 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഇന്ത്യക്കാരിയായ ഒരു വനിതയുമുണ്ട്. സൗദി , യെമന്‍ സ്വദേശികളാണ് പരിക്കേറ്റ മറ്റുള്ളവര്‍. ഗുരുതരമായി പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണം നടത്തിയത് ഹൂതികളാണെന്ന് സൗദി സഖ്യസേന അറിയിച്ചു. ആക്രമണത്തില്‍ സഖ്യ രാജ്യങ്ങള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

Related articles

See all
Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Pravasi

നരേന്ദ്ര മോദി യുഎഇയിലേക്ക് ; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി-അബുദാബി കിരീടാവകാശി കൂടിക്കാഴ്ച

Pravasi

ഗള്‍ഫിലെ ബലി പെരുന്നാളിന് നീണ്ട അവധി ദിനങ്ങള്‍; വിമാന സര്‍വീസ് തുടങ്ങിയാല്‍ നാട്ടിലേക്ക് പ...

Save your stories

Sign in