Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വീട്ടമ്മയെ ആക്രമിച്ച് മാല കവര്‍ന്ന സംഭവം: പ്രതി അറസ്റ്റില്‍

വീട്ടമ്മയെ ആക്രമിച്ച് മാല കവര്‍ന്ന സംഭവം: പ്രതി അറസ്റ്റില്‍
കോട്ടയം ചങ്ങനാശ്ശേരിയിൽ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ മാല കവർന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി സ്വദേശി രാഹുൽ രാജൻ ആണ് വീട്ടമ്മയുടെ മാല കവർന്നതിനെ തുടർന്ന് ചങ്ങനാശ്ശേരി പോലീസിന്‍റെ പിടിയിലായത്. ബുധനായ്ഴ്ച ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബുധനാഴ്ച മൂന്നരയോടെ മുളയ്ക്കാംതുരുത്തി ഭാഗത്തുളള വീട്ടിൽ പിൻവാതിലിലൂടെ അതിക്രമിച്ചു കയറി പ്രതി വീട്ടമ്മയെ ആക്രമിച്ച് മുന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണമാല പൊട്ടിച്ചെടുത്തതിന് ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്നപ്പോൾ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. അക്രമത്തിൽ പരുക്കുപറ്റിയ വീട്ടമ്മ പെരുന്ന എൻഎസ്എസ് ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in