Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അംഗീകാരമില്ലാത്ത സിബിഎസ്ഇ സ്‌കൂളുകളിൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതായി തെളിഞ്ഞാൽ അരൂജ സ്‌കൂളിലെ കുട്ടികൾക്ക് നഷ്ടപരിഹാരം നൽകേണ്ടിവരും

അംഗീകാരമില്ലാത്ത സിബിഎസ്ഇ സ്‌കൂളുകളിൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതായി തെളിഞ്ഞാൽ അരൂജ സ്‌കൂളിലെ കുട്ടികൾക്ക് നഷ്ടപരിഹാരം നൽകേണ്ടിവരും
High-Court-10 ഇക്കൊല്ലം അംഗീകാരമില്ലാത്ത സിബിഎസ്ഇ സ്‌കൂളുകളിൽ വിദ്യാർത്ഥികൾ പത്താം ക്ലാസ് പരീക്ഷ എഴുതിയിട്ടുണ്ടോ എന്ന് ഹൈക്കോടതി. കൊച്ചി അരൂജാ സ്‌കൂളിലെ വിദ്യാർത്ഥികളുടെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി . എന്നാൽ 2018 ന് ശേഷം ആരും ഇത്തരത്തിൽ പരീക്ഷ എഴുതിയിട്ടില്ലെന്ന് സിബിഎസ്ഇ കോടതിയെ അറിയിച്ചു. എന്നാൽ മറ്റിടങ്ങളിൽ പരീക്ഷ എഴുതിയതായി തെളിഞ്ഞാൽ അരൂജ സ്‌കൂളിലെ കുട്ടികൾക്ക് നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നും ഹൈകോടതി അറിയിച്ചു. ഇക്കാര്യത്തിൽ വിശധമായ സത്യവാങ് മൂലം സിബിഎസ്ഇ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

Related articles

See all
Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Popular News

ദിലീഷ് പോത്തനും വിനീതും കേന്ദ്ര കഥാപാത്രങ്ങള്‍; മിസ്റ്ററി ത്രില്ലറുമായി 'ഭൗമ' റിലീസിനൊരുങ്...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

നിയമവിരുദ്ധ സ്പാകൾ ഇനി പൂട്ടും; സംസ്ഥാനത്തുടനീളം കടുത്ത പരിശോധനയ്ക്ക് നിർദേശവുമായി ആഭ്യന്ത...

Save your stories

Sign in