Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KOLLAM NEWS| മുടി വെട്ടിയില്ല; വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറ്റാതെ അധ്യാപകര്‍; മഴ നനഞ്ഞ് കുട്ടികള്‍ നിന്നത് ഗേറ്റിനു പുറത്ത്

KOLLAM NEWS| മുടി വെട്ടിയില്ല; വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറ്റാതെ അധ്യാപകര്‍; മഴ നനഞ്ഞ് കുട്ടികള്‍ നിന്നത് ഗേറ്റിനു പുറത്ത്
മുടി വെട്ടിയില്ലെന്ന് കുറ്റപ്പെടുത്തി. കൊല്ലം ഉമയനല്ലൂരില്‍ 14 കുട്ടികളെ അധ്യാപകര്‍ സ്‌കൂളില്‍ നിന്നും ഇറക്കിവിട്ടു. കൊല്ലം ഉമയനല്ലൂര്‍ മൈലാപ്പൂര്‍ AKMHSS ലെ വിദ്യാര്‍ത്ഥികളെയാണ് അധ്യാപകര്‍ ഗേറ്റിനു പുറത്താക്കിയത്. രാവിലെ പെയ്ത മഴയും നനഞ്ഞാണ് കുട്ടികള്‍ക്ക് ഗേറ്റിനു പുറത്ത് നില്‍ക്കേണ്ടി വന്നത്. ചൊവ്വാഴ്ച ബാര്‍ബര്‍ ഷോപ്പ് അവധിയാണെന്നും നാളെ മുടിവെട്ടി വരാം എന്ന് പറഞ്ഞിട്ടും അധ്യാപകര്‍ ചെവി കൊണ്ടില്ല എന്നാണ് കുട്ടികള്‍ പരാതിപ്പെടുന്നത്. കഴിഞ്ഞ ദിവസം പത്തനത്തിട്ടയിലും സമാനമായ രീതിയില്‍ ഒരു വിദ്യാര്‍ത്ഥിയെ പുറത്തു നിര്‍ത്തിയിരുന്നു. സ്‌കൂളിന്റെ അച്ചടക്കത്തിന് വിരുദ്ധമായി മുടി വെട്ടിയതു ശരിയായില്ല എന്നാരോപിച്ചാണ് കുട്ടിയെ പുറത്താക്കിയത.് ഇനി ഇത്തരം പ്രവര്‍ത്തി ആവര്‍ത്തിക്കില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്താമാക്കിയതോടെയാണ് കുട്ടിയുടെ രക്ഷിതാവ് നിയമ നടപടിയില്‍ നി്ന്നും പിന്‍വാങ്ങിയത്.

Related articles

See all
Latest News

പുറ്റിങ്ങൽ മുതൽ മുണ്ടത്തിക്കോട് വരെ: അവസാനിക്കാത്ത വെടിക്കെട്ട് വിലാപങ്ങൾ; കേരളം പാഠം പഠിക...

Latest News

അലുവ അതുലിന്റെ കൊലപാതകം: അക്രമികൾ പിടിയിൽ; പിടിയിലായത് പ്രധാന പ്രതികൾ ഉൾപ്പെടെ നാലുപേർ

Latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പത്മകുമാറും പുറത്തേക്ക്; രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ല...

Latest News

സി.പി.എമ്മിന്റെ 'തിരക്കഥ' പൊളിച്ചടുക്കി പി.സി. വിഷ്ണുനാഥ്; കുണ്ടറയിലെ വ്യാജപ്രചരണങ്ങള്‍ തെ...

Save your stories

Sign in