Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Business

സ്വർണവില സർവ്വകാല റെക്കോർഡിൽ; ഗ്രാമിന് 3075 രൂപ

സ്വർണവില  സർവ്വകാല റെക്കോർഡിൽ; ഗ്രാമിന് 3075 രൂപ
സ്വർണവില സർവ്വകാല റെക്കോർഡിൽ. പവന് 200 രൂപ കൂടി 24,600 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന്  3075 രൂപ. കഴിഞ്ഞ 4 ദിവസമായി 24400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. വിവാഹ-ഉത്സവ സീസൺ ആരംഭിച്ചതോടെയാണ് സ്വര്‍ണ വിലയില്‍ വന്‍ കുതിച്ചു കയറ്റം പ്രകടമായി.   വിപണിയിൽ സ്വർണത്തിന് ആവശ്യക്കാർ കൂടിയതാണ്  പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമാകുന്നത്. എന്നാൽ ഡോളറിനെതിരെ രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്നത് വിപണിയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. 71 രൂപയ്ക്ക് മുകളിലാണ് രൂപയുടെ നിരക്ക് . അതോടൊപ്പം രാജ്യത്തെ സ്വർണ ഇറക്കുമതിയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മുൻവർഷങ്ങളിൽ 1000 ടൺ വരെ ഇറക്കുമതിയുണ്ടായിരുന്ന സ്വർണം ഇപ്പോൾ 750 -800 ടൺ വരെ ആയി കുറഞ്ഞിട്ടുണ്ട്.

Related articles

See all
Business

ബാങ്ക് വായ്പകളുടെ മൊറട്ടോറിയം മൂന്നുമാസത്തേക്ക് നീട്ടി; റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകൾ...

Latest News

ഇന്ത്യയുടെ വളർച്ചാ നിരക്ക് 1.9% ആയി കുറയുമെന്ന് ഐഎംഎഫ്, പ്രവാസികൾക്കും പ്രതിസന്ധി; ബാങ്കുക...

Latest News

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി 2020 ജൂൺ 30 വരെ നീട്ടി

Latest News

ബിപിസിഎല്‍ ഓഹരികൾ വാങ്ങാൻ താൽപര്യ പത്രം ക്ഷണിച്ച് കേന്ദ്ര സർക്കാർ

Save your stories

Sign in