Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KPCC| ഗാന്ധിജയന്തി: കെപിസിസി ആസ്ഥാനത്ത് പുഷ്പാര്‍ച്ചനയും ദേശഭക്തിഗാനാലപനവും നടന്നു

KPCC| ഗാന്ധിജയന്തി: കെപിസിസി ആസ്ഥാനത്ത് പുഷ്പാര്‍ച്ചനയും ദേശഭക്തിഗാനാലപനവും നടന്നു
രാഷ്ട്രപിതാവ് മഹാത്മജിയുടെ 156-ാം ജന്മവാര്‍ഷിക അനുസ്മരണ ഭാഗമായി കെപിസിസി ആസ്ഥാനത്ത് പുഷ്പാര്‍ച്ചനയും ദേശഭക്തിഗാനാലപനവും ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി, മുന്‍ കെപിസിസി പ്രസിഡന്റുമാരായ വി എം സുധീരന്‍, എം എം ഹസന്‍, കെ മുരളീധരന്‍, ഡഉഎ കണ്‍വീനര്‍ അടൂര്‍ പ്രകാശ്, പിസി വിഷ്ണുനാഥ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സംബന്ധിച്ചു. രാഷ്ട്രപിതാവ് മഹത്മജിയുടെ ദിപ്തമായ സ്മരണയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചനയോടെയാണ് കെപിസിസി ആസ്ഥാനത്ത് അനുസ്മരണ ചടങ്ങുകള്‍ ആരംഭിച്ചത്. പുഷ്പാര്‍ച്ചനയ്ക്കുശേഷം ദേശഭക്തിഗാനാലാപനവും കെ പി സി സി ആസ്ഥാനത്ത് നടന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി, മുന്‍ കെപിസിസി അധ്യക്ഷന്‍മാരായ വി എം സുധീരന്‍, എം എം ഹസന്‍, കെ മുരളീധരന്‍, ഡഉഎ കണ്‍വീനര്‍ അടൂര്‍ പ്രകാശ്, പിസി വിഷ്ണുനാഥ് പ്രവര്‍ത്തകസമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എം പി, കെ പി സി സി ഡിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in