Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഇന്ധനക്കൊള്ളയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ 'പ്രതീകാത്മക കേരള ബന്ദ്' ഇന്ന്; വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് പ്രതിഷേധം| VIDEO

ഇന്ധനക്കൊള്ളയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ 'പ്രതീകാത്മക കേരള ബന്ദ്' ഇന്ന്; വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് പ്രതിഷേധം| VIDEO
  കേന്ദ്രസര്‍ക്കാരിന്റെ ഇന്ധനവില കൊള്ളയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതീകാത്മക കേരള ബന്ദ് ഇന്ന് നടക്കും. 1000 കേന്ദ്രങ്ങളില്‍ 25000 വാഹനങ്ങള്‍ 15 മിനിട്ട് റോഡില്‍ നിര്‍ത്തിയിട്ട് പ്രതിഷേധിക്കും.   ഈ 15 മിനിട്ട് സമയം റോഡിന്റെ വശത്ത് വാഹനം നിര്‍ത്തി ജനങ്ങളും പ്രതിഷേധത്തില്‍ പങ്കാളിയാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ അഭ്യര്‍ത്ഥിച്ചു. https://www.facebook.com/shafiparambilmla/posts/3196054320431512

Related articles

See all
Popular News

മാധ്യമപ്രവർത്തകൻ NRS ബാബുവിന്റെ സ്മരണയിൽ 'വഴിയും വഴികാട്ടിയും' പുസ്തകം പ്രകാശനം ചെയ്തു; എം...

Popular News

കോവളം സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ; 16 കാരി നേരിട്ടത് കൊടും ക്രൂരത, കേ...

Popular News

കിഫ്ബി കടമെടുപ്പ്: ഉയർന്ന പലിശബാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും കിഫ്ബിക്ക് അധിക ഗാര...

Popular News

'രാഷ്ട്രീയ പാരമ്പര്യമില്ലാത്തവര്‍ മന്ത്രിമാരായാല്‍ ഇതാണ് കുഴപ്പം'; ഗണ്‍മാന്റെ മൊഴിമാറ്റത്ത...

Save your stories

Sign in