Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കരമനയാറ്റിൽ ഒരു കുടുംബത്തിലെ നാലുപേർ മുങ്ങി മരിച്ചു; ഒരാള്‍ പോലീസ് ഡ്രൈവർ

കരമനയാറ്റിൽ ഒരു കുടുംബത്തിലെ നാലുപേർ മുങ്ങി മരിച്ചു; ഒരാള്‍ പോലീസ് ഡ്രൈവർ
  തിരുവനന്തപുരം: ആര്യനാട് കരമനയാറ്റിൽ ഒരു കുടുംബത്തിലെ നാലുപേർ മുങ്ങി മരിച്ചു. പോലീസ് ഡ്രൈവറായ അനിൽകുമാർ, മകൻ അമൽ, അനിൽകുമാറിന്‍റെ സഹോദര പുത്രൻ അദ്വൈത്, സഹോദരിയുടെ മകൻ ആനന്ദ് എന്നിവരാണ് മരിച്ചത്. കരമന ആറിന് സമീപത്തെ പുരയിടത്തിൽ  കൃഷിക്ക് എത്തിയതായിരുന്നു ഇവർ. പുരയിടത്തിൽ വളം ഇട്ട ശേഷം കുളിക്കാൻ ഇറങ്ങിയ ആനന്ദ് ആണ്ആദ്യം അപകടത്തിൽപ്പെട്ടത്. ആനന്ദിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അനിൽ കുമാറും മറ്റുള്ളവരും അപകടത്തിൽ പ്പെടുകയായിരുന്നു. ഐജി ഹർഷിത അട്ടല്ലൂരിയുടെ ഡ്രൈവറാണ് മരിച്ച അനിൽകുമാർ. മൃതദേഹങ്ങൾ ആര്യനാട് ഗവൺമെന്‍റ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in