Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കോട്ടയം ജില്ലയിലെ ആറില്‍ അഞ്ച് നഗരസഭകളും യു.ഡി.എഫിന്

കോട്ടയം ജില്ലയിലെ ആറില്‍ അഞ്ച് നഗരസഭകളും യു.ഡി.എഫിന്
  കോട്ടയം ജില്ലയിലെ ആറിൽ അഞ്ച് നഗരസഭകളും യു.ഡി.എഫിന്. കോട്ടയം നഗരസഭയിൽ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം ഘട്ട വോട്ടെടുപ്പിലും 22 വോട്ടെന്ന തുല്യത പാലിച്ചതോടെ നറുക്കെടുപ്പിലൂടെയാണ് അധ്യക്ഷയെ തെരഞ്ഞെടുത്തത്. സ്വതന്ത്രയായി വിജയിച്ച ബിൻസി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂർ, വൈക്കം, ഈരാറ്റുപേട്ട നഗരസഭകൾ യു.ഡി.എഫിന്. പാലയില്‍ എൽ.ഡി.എഫ് ഭരണം ഉറപ്പിച്ചിരുന്നു.

Related articles

See all
Latest News

കെപിസിസിയുടെ സമരാഗ്നി പത്ത് ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കുന്നു; വൈകിട്ട് ആലപ്പുഴയിലേക...

Latest News

വിളിച്ചുവരുത്തി അപമാനിച്ചു; കളക്ടറേറ്റിലെ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രവാസി വ്യവസായി

Latest News

കോട്ടയത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം വിധിച്ച്...

Latest News

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ റെക്കോർഡ് വിജയം നേടും; കെ.സി. വേണുഗോപാല്‍ എംപി

Save your stories

Sign in