Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ആലപ്പുഴ ചുങ്കത്ത് വെളിച്ചെണ്ണ ഫാക്ടറിയില്‍ തീപിടുത്തം; വന്‍ നാശനഷ്ടം; ആളപായമില്ല

ആലപ്പുഴ ചുങ്കത്ത് വെളിച്ചെണ്ണ ഫാക്ടറിയില്‍ തീപിടുത്തം; വന്‍ നാശനഷ്ടം; ആളപായമില്ല
Fire-inside-House ആലപ്പുഴ ചുങ്കത്തുള്ള വെളിച്ചെണ്ണ ഫാക്ടറിയില്‍ തീപിടുത്തം. ഫാക്ടറിയിൽ സൂക്ഷിച്ചിരുന്ന കൊപ്രയും വെളിച്ചെണ്ണയും തീപിടുത്തത്തിൽ കത്തി നശിച്ചു. ഫാക്ടറിക്ക് പുറത്തേക്കും തീപടർന്നു. അതേസമയം അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

Related articles

See all
Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

ശബരിമല നട ഇന്ന് തുറക്കും; മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി കെ. മുരളീധരനും ദര്‍ശനത്തിനെത...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Save your stories

Sign in