Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

യുഎഇയില്‍ കൊവിഡിന് ചികിത്സയില്‍ കഴിയുന്നവര്‍ പതിനായിരത്തില്‍ താഴെ ; രോഗമുക്തി നിരക്ക് വര്‍ധിച്ചു

യുഎഇയില്‍ കൊവിഡിന് ചികിത്സയില്‍ കഴിയുന്നവര്‍ പതിനായിരത്തില്‍ താഴെ ; രോഗമുക്തി നിരക്ക് വര്‍ധിച്ചു
  ദുബായ് : യുഎഇയില്‍ കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം, പതിനായിരത്തില്‍ താഴെയെത്തി. ഇക്കഴിഞ്ഞ ദിവസങ്ങളില്‍, രോഗമുക്തി നിരക്ക് വര്‍ധിച്ചതാണ് ഇതിന് കാരണം. ഇതോടെ, 9603 പേര്‍ക്ക് മാത്രമാണ് രാജ്യത്ത് കൊവിഡിന് ചികിത്സയിലുള്ളത്. അതേസമയം, രോഗം ബാധിച്ച് 17 പേര്‍ ഞായാറാഴ്ച മരിച്ചു. 2250 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചതായി യി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 3684 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ ആകെ മരിച്ചവരുടെ എണ്ണം മലയാളികളടക്കം 1,125 ആണ്.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in