Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സഹകരണ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാര്‍ക്ക് പ്രത്യേക ഉത്സവബത്ത

സഹകരണ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാര്‍ക്ക് പ്രത്യേക ഉത്സവബത്ത

തിരുവനന്തപുരം: സഹകരണ വകുപ്പിന് കീഴിലെ ബോണസിന് അര്‍ഹതയില്ലാത്ത താത്കാലിക ജീവനക്കാര്‍ക്ക് പ്രത്യേക ഉത്സവബത്ത അനുവദിച്ച് ഉത്തരവിറങ്ങി. വിവിധ സഹകരണ സ്ഥാപനങ്ങളില്‍ കമ്മീഷന്‍ വ്യവസ്ഥയിലും കരാറടിസ്ഥാനത്തിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കാണ് ഓണത്തോടനുബന്ധിച്ച് 5,500 രൂപ പ്രത്യേക ഉത്സവബത്തയായി അനുവദിച്ചത്.

വിവിധ സഹകരണ സ്ഥാപനങ്ങളില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന നിക്ഷേപ- വായ്പ കളക്ഷന്‍ ഏജന്റുമാര്‍, സെക്യൂരിറ്റി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള, ബോണസിന് അര്‍ഹതയില്ലാത്ത, എല്ലാ തത്കാലിക ജീവനക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. 

Related articles

See all
Popular News

വൃശ്ചികം ഒരു മാസം അകലെനിൽക്കെ പതിവ് തെറ്റിച്ച് പ്രഭാതമഞ്ഞും കനത്ത മഴയും; വിചിത്ര കാലാവസ്ഥയ...

Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Popular News

തുലാവർഷം എത്തുന്നു: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെ...

Popular News

ടൂറിസം പദ്ധതികളില്‍ ഗുരുതര വീഴ്ച, കോടികളുടെ പൊതുപണം പാഴായി: മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ...

Save your stories

Sign in