Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വി ടി ബൽറാം എം.എല്‍.എയുടെ പിതാവ് ശ്രീനാരായണൻ കിടുവത്ത് അന്തരിച്ചു

വി ടി ബൽറാം എം.എല്‍.എയുടെ പിതാവ് ശ്രീനാരായണൻ കിടുവത്ത് അന്തരിച്ചു
തൃത്താല എംഎൽഎ വി ടി ബൽറാമിന്‍റെ പിതാവ് ശ്രീനാരായണൻ കിടുവത്ത് അന്തരിച്ചു. ചാവക്കാട് ഒരുമനയൂർ യുപി സ്കൂളിൽ അദ്ധ്യാപകൻ ആയിരുന്നു. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 12.30 ഓടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. എംഎൽഎമാരായ വി.ഡി സതീശൻ, അൻവർ സാദത്ത്, മലപ്പുറം ഡിസിസി പ്രസിഡന്‍റ്‌ വി.വി പ്രകാശ് തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു .

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...

Save your stories

Sign in