മണ്ഡലത്തിലെ സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും ഒഴിവാക്കുന്നു,സ്പീക്കര്‍ക്ക് പരാതി നല്‍കി ; ചാണ്ടി ഉമ്മന്‍ എംഎല്‍എ
Jaihind TV News Report
Jaihind TV Web Desk
October 30, 2024
1 min read
•
Updated: June 06, 2026
തിരുവനന്തപുരം : മണ്ഡലത്തിലെ സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും ഒഴിവാക്കുന്നതായി ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ പരാതി. നിയമസഭാംഗമെന്ന നിലയില്‍ കടുത്ത അവഹേളനം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്കാണ് പരാതി നല്‍കിയത്.
ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി നിയോജകമണ്ഡലത്തിലെ മണര്‍കാട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍
വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിക്കാത്തതും വേദിയില്‍ അവസരം തരാത്തതും നിയമസഭാംഗമെന്ന പദവിയോട് കാണിച്ച അവഹേളനമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10