Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Travel

കൊവിഡ് 19: ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അനിശ്ചിതമായി അടച്ചു

കൊവിഡ് 19: ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അനിശ്ചിതമായി അടച്ചു
കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളും ഇനി ഒരറിയിപ്പുണ്ടാകും വരെ അടച്ചതായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ അറിയിച്ചു. മാര്‍ച്ച് 31 വരെയായിരുന്നു നിലവില്‍ പ്രവേശനം നിരോധിച്ചിരുന്നത്. ഇതാണ് അനിശ്ചിതകാലത്തേക്ക് നീട്ടിയത്. വനപ്രദേശത്ത് ആളുകള്‍ കൂടുന്ന എല്ലാ പരിപാടികളും നിരോധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍, വനാതിര്‍ത്തിയിലും അല്ലാതെയുമുള്ള എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ക്കും നിരോധനം ബാധകമാണ്.

Related articles

See all
Latest News

അയ്യപ്പഭക്തർക്ക് കുടിവെള്ളമില്ല, ചികിത്സാ സൗകര്യങ്ങൾ ഇല്ല; സർക്കാരിന്‍റേത് കുറ്റകരമായ അനാസ...

Latest News

‘ആത്മാർത്ഥതയില്ലാത്ത സർക്കാർ, ഗോപി രക്തസാക്ഷി’; ആത്മഹത്യ ചെയ്ത ഗോപിയുടെ ബന്ധുക...

Kerala

കടുവാ ഭീതിയില്‍ പെരുനാട്: ഒരാഴ്ചയ്ക്കുള്ളില്‍ കൊന്നത് രണ്ടു പശുക്കളെ; പുറത്തിറങ്ങാന്‍ പോലു...

Latest News

പത്തനംതിട്ടയില്‍ വന്‍ അഗ്നിബാധ; നാല് കടകള്‍ പൂർണ്ണമായി കത്തിനശിച്ചു, 6 പേർക്ക് പരിക്ക്

Save your stories

Sign in