ജമ്മു-കശ്മീരിലും ഹരിയാനയിലും ഭൂചലനം
Jaihind TV News Report
Jaihind TV Web Desk
September 12, 2018
1 min read
•
Updated: June 04, 2026
ജമ്മു-കശ്മീരിലും ഹരിയാനയിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ യഥാക്രമം 4.6 ഉം 3.1 ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
ഇന്ന് രാവിലെ 5.15 ഓടെയാണ് ജമ്മു-കശ്മീരില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. 5.43 ഓടെയാണ് ഹരിയാനയില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10