ഇ. അഹമ്മദ് അനുസ്മരണ സമ്മേളനം തിരുവനന്തപുരത്ത്
Jaihind TV News Report
Jaihind TV Web Desk
March 03, 2020
1 min read
•
Updated: June 10, 2026
മുൻ കേന്ദ്രമന്ത്രി ഇ അഹമ്മദിനെ തിരുവനന്തപുരത്ത് അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ, എംകെ മുനീർ എംഎൽഎ, പന്ന്യൻ രവീന്ദ്രൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഇ അഹമ്മദ് ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത് .
[embed]https://www.facebook.com/JaihindNewsChannel/videos/183617923064520/[/embed]
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10