Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ദുബായിയുടെ കെട്ടിട നിര്‍മാണ മേഖലയില്‍ പുത്തന്‍ ഉണര്‍വ്; ഒരാഴ്ച 430 കോടിയുടെ ഇടപാട്

ദുബായിയുടെ കെട്ടിട നിര്‍മാണ മേഖലയില്‍ പുത്തന്‍ ഉണര്‍വ്; ഒരാഴ്ച 430 കോടിയുടെ ഇടപാട്
ദുബായ് : കെട്ടിട നിര്‍മാണ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കി ദുബായിയുടെ വ്യാപാര ഇടപാടുകളില്‍ വന്‍ വര്‍ധന. ഇതനുസരിച്ച് കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ മാത്രം ദുബായില്‍ 430 കോടി ദിര്‍ഹത്തിന്‍റെ വ്യാപാര ഇടപാട് നടന്നു. ദുബായ് ലാന്‍ഡ് വകുപ്പാണ് ഈ കണക്ക് പുറത്തുവിട്ടത്. കൊവിഡിന് ശേഷം ദുബായിയുടെ നിര്‍മാണ മേഖല കൂടുതല്‍ സജീവമായി തിരിച്ചു വരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ഈ ഒരാഴ്ച മാത്രമുള്ള കണക്ക്. അതേസമയം ദുബായില്‍ ഫ്‌ളാറ്റ്, വില്ല ഉള്‍പ്പെടെയുള്ളവയുടെ വ്യാപാര ഇടപാടുകളില്‍ നേരത്തെയും ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാരാണ് എന്നത് വലിയ പ്രത്യേകതയാണ്.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in