Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ദുബായില്‍ രണ്ടര കോടി ദിർഹത്തിന്‍റെ മയക്കുമരുന്ന് പിടികൂടി

ദുബായില്‍ രണ്ടര കോടി ദിർഹത്തിന്‍റെ മയക്കുമരുന്ന് പിടികൂടി
ദുബായ് : ദുബായില്‍ രണ്ടര കോടി ദിര്‍ഹത്തിന്‍റെ മയക്കുമരുന്ന് കള്ളക്കടത്ത് ശ്രമം, ദുബായ് കസ്റ്റംസ് സംഘം പരാജയപ്പെടുത്തി. വാഹനത്തിന്‍റെ സ്‌പെയര്‍ പാര്‍ട്‌സിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മയക്കുമരുന്നാണ് പിടികൂടിയത്. 251.2 കിലോഗ്രാം ക്രിസ്റ്റല്‍ മെത്തും 6.4 കിലോഗ്രാം ഹെറോയിനും കടത്താനുള്ള ശ്രമം ഇതോടെ ഇവര്‍ പരാജയപ്പെടുത്തി. 'ഓപ്പറേഷന്‍ ഗിയര്‍ ബോക്‌സ് ' എന്ന പേരില്‍ നടത്തിയ കള്ളക്കടത്ത് ശ്രമമാണ് ദുഹബായ് കസ്റ്റംസ് പരാജയപ്പെടുത്തിയത്. ഇതുസംബന്ധിച്ച വിശദമായ അന്വേഷണം നടന്നുവരുന്നതായി ഞങ്ങളുടെ ദുബായ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related articles

See all
Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Pravasi

നരേന്ദ്ര മോദി യുഎഇയിലേക്ക് ; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി-അബുദാബി കിരീടാവകാശി കൂടിക്കാഴ്ച

Pravasi

ഗള്‍ഫിലെ ബലി പെരുന്നാളിന് നീണ്ട അവധി ദിനങ്ങള്‍; വിമാന സര്‍വീസ് തുടങ്ങിയാല്‍ നാട്ടിലേക്ക് പ...

Save your stories

Sign in