Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ദുബായില്‍ ഇനി തീ അണയ്ക്കാന്‍ ഇലക്ട്രിക് ഫയര്‍ എന്‍ജിന്‍ ; ഒരു തവണ ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ ഓടും

ദുബായില്‍ ഇനി തീ അണയ്ക്കാന്‍ ഇലക്ട്രിക് ഫയര്‍ എന്‍ജിന്‍ ; ഒരു തവണ ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ ഓടും
ദുബായ് : ഗള്‍ഫ് മേഖലയിലെ ആദ്യത്തെ ഇലക്ട്രിക് ഫയര്‍ എന്‍ജിന്‍ ദുബായില്‍ പുറത്തിറക്കി. നിലവിലുള്ള ഫയര്‍ എന്‍ജിനുകളേക്കാള്‍ ചെലവു കുറഞ്ഞതും 30% പ്രവര്‍ത്തനക്ഷമത കൂടിയതുമായ വാഹനമാണിത്. 20 മിനിറ്റ് കൊണ്ടു റീചാര്‍ജ് ചെയ്യാം. വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന 'കസ്റ്റം ഷോ എമിറേറ്റ്‌സ്' മേളയില്‍ ഇത് പരിചയപ്പെടുത്തി. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്ററോളം ഓടിക്കാനാകും. ഇലക്ട്രിക് ഫയര്‍ എന്‍ജിന്‍ വാഹനത്തില്‍ 6 ഉദ്യോഗസ്ഥര്‍ക്കു കയറാനും സൗകര്യമുണ്ട്.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in