Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിച്ച് ദുബായില്‍ 57.1 ബില്യണ്‍ ദിര്‍ഹത്തിന്റെ 2021 ബജറ്റിന് അംഗീകാരം

സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിച്ച് ദുബായില്‍ 57.1 ബില്യണ്‍ ദിര്‍ഹത്തിന്റെ 2021 ബജറ്റിന് അംഗീകാരം
  ദുബായ് : 2021 വര്‍ഷത്തിലെ ദുബായ് ബജറ്റിന് , ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് അംഗീകാരം നല്‍കി. 57.1 ബില്യണ്‍ ദിര്‍ഹത്തിന്റെ ബജറ്റ് ഇപ്രകാരം അംഗീകരിച്ചു. കൊവിഡ് മഹാമാരി മൂലമുണ്ടായ ''അസാധാരണമായ'' സാമ്പത്തിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത ബജറ്റാണിത്. പ്രതിസന്ധിയെ നേരിടാനും സാമ്പത്തിക വളര്‍ച്ചയുടെ വേഗത പുനഃസ്ഥാപിക്കാനും സാമൂഹിക നേട്ടങ്ങളും അവശ്യ സേവനങ്ങളും ശക്തിപ്പെടുത്താനും ബജറ്റിലൂടെ ലക്ഷ്യം വെയ്ക്കുന്നു. ഇടത്തരം, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വളര്‍ച്ച, സാമ്പത്തിക സ്ഥിരത, സാമ്പത്തിക സുസ്ഥിരത എന്നിവ കൈവരിക്കുന്ന നയങ്ങളും ദുബായ് ഗവര്‍മെന്റ്, ബജറ്റിലൂടെ അവതരിപ്പിച്ചു. വരുമാനം വികസിപ്പിച്ച്, കാര്യക്ഷമത വര്‍ദ്ധിപ്പിച്ച്, സ്വകാര്യ മേഖലയിലെ പങ്കാളിത്ത തോത് വര്‍ദ്ധിപ്പിക്കുന്ന ശ്രമങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയുള്ളതാണ് ദുബായിയുടെ 2021 വര്‍ഷത്തെ ബജറ്റ്.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in