Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ഡ്രോണുകള്‍ കൊണ്ടൊരു ദൃശ്യ വിസ്മയം; ആദരം ഗിന്നസ് ലോകറെക്കോഡായി

ഡ്രോണുകള്‍ കൊണ്ടൊരു ദൃശ്യ വിസ്മയം; ആദരം ഗിന്നസ് ലോകറെക്കോഡായി
300-drones-set-world-record ഷെയ്ഖ് മുഹമ്മദിനും ഷെയ്ഖ് ഹംദാനുമുള്ള ആദരവ് ആകാശത്ത് വിടര്‍ന്നപ്പോള്‍ അത് ദൃശ്യവിസ്മയമായി മാറി. ഒപ്പം ലോകറെക്കോഡും. യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദിന്റെയും കിരീടാവകാശി ഹംദാൻ ബിൻ മുഹമ്മദിന്റെയും ചിത്രങ്ങളാണ് ഡ്രോണുകൾ ആകാശത്ത് കോറിയിട്ടത്. നന്ദി ഷെയ്ഖ് മുഹമ്മദ് എന്ന് എഴുതുകയും ചെയ്തു. drone-record-uae 300 ഡ്രോണുകളാണ് ഈ ദൃശ്യവിസ്മയം വാനിൽ വിരിയിച്ചത്. ഡ്രൈവർ ഇല്ലാത്ത വാഹനം ഉപയോഗിച്ച്‌ ഇത്തരത്തിൽ ആകാശത്ത് നടത്തിയ ഏറ്റവും വലിയ പ്രകടനമായി ഇത് ലോക റെക്കോർഡിൽ സ്ഥാനം നേടി. https://www.youtube.com/watch?v=nQE4i4_8eQc ദുബായ് പൊലീസ് അക്കാദമിയുടെ 50ആം വാർഷികത്തോടനുബന്ധിച്ചായിരുന്നു ഈ റെക്കോഡ് പ്രകടനം. ജനുവരി മൂന്നിന് നടത്തിയ പരിപാടിയിൽ ഉയരത്തിൽ പറക്കുന്ന ആളില്ലാ വാഹനങ്ങൾ കൊണ്ട് ഏറ്റവും കൂടുതൽ രൂപങ്ങളുണ്ടാക്കി എന്ന നേട്ടവും സ്വന്തമാക്കി. 11 രൂപങ്ങളാണ് പ്രദർശിപ്പിച്ചത്.

Related articles

See all
Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Pravasi

നരേന്ദ്ര മോദി യുഎഇയിലേക്ക് ; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി-അബുദാബി കിരീടാവകാശി കൂടിക്കാഴ്ച

Pravasi

ഗള്‍ഫിലെ ബലി പെരുന്നാളിന് നീണ്ട അവധി ദിനങ്ങള്‍; വിമാന സര്‍വീസ് തുടങ്ങിയാല്‍ നാട്ടിലേക്ക് പ...

Save your stories

Sign in