Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

VD SATHEESAN| 'നിലമ്പൂരിലേത് വര്‍ഗീയ വോട്ടെന്ന് പറഞ്ഞ് ജനങ്ങളെ അപമാനിക്കരുത്'- വി.ഡി സതീശന്‍

VD SATHEESAN| 'നിലമ്പൂരിലേത് വര്‍ഗീയ വോട്ടെന്ന് പറഞ്ഞ് ജനങ്ങളെ അപമാനിക്കരുത്'- വി.ഡി സതീശന്‍
നിലമ്പൂരിലേത് വര്‍ഗീയ വോട്ടെന്ന് പറഞ്ഞ് നിലമ്പൂരുകാരെ അപമാനിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാരിനെതിരെ അതിശക്തമായ വെറുപ്പ് ജനങ്ങളിലുണ്ട്. കേരളം ഭരിക്കുന്നത് ബിജെപിയുമായി ബാന്ധവമുള്ള പാര്‍ട്ടിയാണ്. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ജനവികാരമാണ് നിലമ്പൂരിലെ വിജയമെന്നും വി.ഡി സതീശന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹിയിലിരിക്കുന്ന യജമാനന്‍മാരെ പേടിച്ചു ഭരിക്കുന്ന സര്‍ക്കാരാണ് പിണറായിയുടേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളെ മറന്നവരാണ്, മുതലാളിത്ത മനോഭാവമുള്ളവരാണ്. അതിനൊക്കെയുള്ള പ്രതിഫലമാണ് ജനം നല്‍കിയത്. അത് തിരിച്ചറിയാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലമ്പൂരിലെ കനത്ത തോല്‍വിയുടെ ഞെട്ടലിലാണ് സിപിഎം ഉള്ളത്. ഒരു ഭരണമാറ്റത്തിന്റെ തുടക്കമെന്ന നിലയിലാണ് നിലമ്പൂരില്‍ ഇന്നലെ യുഡിഎഫ് വമ്പന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത്.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in