Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

MEDICAL COLLEGE| മെഡിക്കല്‍ കോളേജിലെ പ്രതിസന്ധി: നാലംഗ സമിതി ഇന്ന് അന്വേഷണം ആരംഭിക്കും

MEDICAL COLLEGE| മെഡിക്കല്‍ കോളേജിലെ പ്രതിസന്ധി: നാലംഗ സമിതി ഇന്ന് അന്വേഷണം ആരംഭിക്കും
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശാസ്ത്രക്രിയ ഉപകരണങ്ങളുടെ അപര്യാപ്തതയില്‍ ഡോക്ടര്‍ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ചുള്ള അന്വേഷണം ഇന്ന് ആരംഭിക്കും. ആലപ്പുഴ കോട്ടയം മെഡിക്കല്‍ കോളേജിലെ നാല് ഡോക്ടര്‍മാരുടെയാണ് സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്.ഡോക്ടര്‍ ഹാരിസിന്റെ ഫേസ്ബുക്ക് പോസ്റ്റും തുറന്നുപറച്ചിലും ആരോഗ്യ മേഖലയിലെ അനാസ്ഥകള്‍ക്ക് നേരെ വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തിയതോടെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. സിസ്റ്റത്തിന്റെ വീഴ്ചയാണെന്നും ആരോഗ്യമന്ത്രിയുടെ ഓഫാസിനെ അറിയിച്ചിട്ടുപോലും മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മുഴുവന്‍ വിഭാങ്ങളിലും പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം അടക്കം നിരവധി തവണ ചൂണ്ടിക്കാട്ടിയ വിഷയമാണ് സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ലഭ്യത കുറവും ഉദ്യോഗസ്ഥരുടെ വീഴ്ചകളും. അതെല്ലാം സത്യമാണെന്ന് തെളിയുകയാണ് ഡോ.ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലിലൂടെ.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in