Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: കേസന്വേഷണം അട്ടിമറിക്കാന്‍ സിപിഎം ശ്രമമെന്ന് എം.പി വിന്‍സെന്‍റ്

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: കേസന്വേഷണം അട്ടിമറിക്കാന്‍ സിപിഎം ശ്രമമെന്ന് എം.പി വിന്‍സെന്‍റ്
:   തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് അട്ടിമറിക്കാൻ സിപിഎം നേതൃത്വം ശ്രമിക്കുന്നതായി തൃശൂർ ഡിസിസി പ്രസിഡന്‍റ് എം.പി വിൻസെന്‍റ്. ഇപ്പോൾ പ്രതിപ്പട്ടികയിലുള്ളവരുടെ അറസ്റ്റിനെ സിപിഎം ഭയക്കുന്നതായും അദ്ദേഹം ആരോപിച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ അന്വേഷണ സംഘവും സിപിഎം നേതൃത്വവുമായുള്ള ഒത്തുകളി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് തൃശൂർ കളക്ട്രേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി വിൻസെന്‍റ്.

Related articles

See all
Latest News

തൃശൂരില്‍ യുവാവിന്‍റെ ദുരൂഹ മരണം കൊലപാതകം; വഴക്കിനിടെ കത്തി കൊണ്ട് കുത്തിയത് ഭാര്യ

Latest News

കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയ കേസ്: മുഖ്യ പ്രതി ഒളിവില്‍ തന്നെ; പ്രതിപ്പട്ടിക വിപുലീകരിച്...

Kerala

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങി; തൃശൂരില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാ...

Kerala

ബൈക്ക് നല്‍കിയില്ല; തൃശൂരില്‍ ഹീമോഫീലിയ രോഗിക്ക് ക്രൂര മർദ്ദനം | VIDEO

Save your stories

Sign in