Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ബൈക്ക് നല്‍കിയില്ല; തൃശൂരില്‍ ഹീമോഫീലിയ രോഗിക്ക് ക്രൂര മർദ്ദനം | VIDEO

ബൈക്ക് നല്‍കിയില്ല; തൃശൂരില്‍ ഹീമോഫീലിയ രോഗിക്ക് ക്രൂര മർദ്ദനം | VIDEO
  തൃശൂരിൽ ഹീമോഫീലിയ രോഗിക്ക് ക്രൂര മർദ്ദനം. കേരള വർമ്മ കോളേജിനടുത്തുള്ള മൊബൈൽ ഫോൺ സ്ഥാപനത്തിലെത്തിയ ആളാണ് മർദ്ദിച്ചത്. അഞ്ചേരി സ്വദേശി മിഥുനാണ് മർദനമേറ്റത്. കുട്ടിവൈശാഖ് എന്നറിയപ്പെടുന്ന അഞ്ചേരി സ്വദേശി ആണ് മർദ്ദിച്ചത്. ഇയാളെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു ബൈക്ക് നൽകാത്തതിന്‍റെ വൈരാഗ്യത്തിലാണ് ഹീമോഫീലിയ രോഗിയായ മിഥുനെ ഇയാള്‍ മർദ്ദിച്ചത്. ഇയാൾ നിരവധി കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ 28-ാം തീയതിയാണ് സംഭവം. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.   https://www.youtube.com/watch?v=9xwUmrWaWO4

Related articles

See all
Latest News

തൃശൂരില്‍ യുവാവിന്‍റെ ദുരൂഹ മരണം കൊലപാതകം; വഴക്കിനിടെ കത്തി കൊണ്ട് കുത്തിയത് ഭാര്യ

Latest News

കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയ കേസ്: മുഖ്യ പ്രതി ഒളിവില്‍ തന്നെ; പ്രതിപ്പട്ടിക വിപുലീകരിച്...

Kerala

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങി; തൃശൂരില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാ...

Kerala

സെക്യൂരിറ്റി ജീവനക്കാരനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസ്; ജീവപര്യന്തം റദ്ദാക്കണമെന്ന നിഷ...

Save your stories

Sign in