Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സർക്കാർ വിലക്കു ലംഘിച്ച് തുറന്ന കട അടപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഭീഷണി; പൊലീസ് സ്റ്റേഷനിൽ കയറി ഭീഷണിപ്പെടുത്തിയത് സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിന്‍റെ നേതൃത്വത്തിൽ

സർക്കാർ വിലക്കു ലംഘിച്ച് തുറന്ന കട അടപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഭീഷണി;  പൊലീസ് സ്റ്റേഷനിൽ കയറി ഭീഷണിപ്പെടുത്തിയത് സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിന്‍റെ നേതൃത്വത്തിൽ
കൊല്ലം ജില്ലയിലെ ചടയമംഗലത്ത് സർക്കാർ വിലക്കു ലംഘിച്ച് തുറന്ന കട അടപ്പിച്ച പൊലീസ് ഉദ്യോഗസ്ഥരെ സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിന്‍റെ നേതൃത്വത്തിൽ ഒരു സംഘം പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ കയറി ഭീഷണിപ്പെടുത്തി. അനധികൃതമായി കട തുറന്നതിനെതിരെ കേസ് എടുത്തതിനാണ് ഇളമാട് മുൻ പഞ്ചായത്ത് അംഗവും സിപിഎം ലോക്കൽ കമ്മറ്റി അംഗവുമായ ഹരിയുടെ നേതൃത്വത്തിൽ എത്തിയ പ്രവർത്തകർ പോലീസ് സ്റ്റേഷനിൽ വെല്ലുവിളി നടത്തിയത്.

Related articles

See all
Kerala

കൊല്ലം കുരീപ്പുഴ കോൺവെന്‍റിൽ കന്യാസ്ത്രീയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala

ഭീഷണിയായി 'കുട്ടി ക്രിമിനല്‍സ്' ; കൊല്ലത്തും കളമശേരി മോഡൽ ആക്രമണം

Kerala

ഓണ്‍ലൈന്‍ പഠനം : വിദ്യാർത്ഥികള്‍ക്ക് യു.ഡി.എഫ് കണ്‍വീനർ എം.എം ഹസന്‍ ടി.വി വിതരണം ചെയ്തു

Kerala

കശുവണ്ടിമേഖലയുടെ പുനരുജ്ജീവനത്തിന് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ അടിയന്തരമായി നടപ്പിലാക്കണം :...

Save your stories

Sign in