Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സിപിഐക്കാര്‍ക്ക് സിപിഎമ്മുകാരുടെ ക്രൂരമര്‍ദ്ദനം ; തെരുവില്‍ തമ്മില്‍ തല്ലി പ്രവര്‍ത്തകര്‍

സിപിഐക്കാര്‍ക്ക് സിപിഎമ്മുകാരുടെ ക്രൂരമര്‍ദ്ദനം ; തെരുവില്‍ തമ്മില്‍ തല്ലി പ്രവര്‍ത്തകര്‍
പത്തനംതിട്ട : അങ്ങാടിക്കൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം- സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ തമ്മിലടിച്ചു.  സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ സിപിഐ നേതാക്കളെ വളഞ്ഞിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സിപിഐ അങ്ങാടിക്കൽ ലോക്കൽ സെക്രട്ടറി സുരേഷ് ബാബു, മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ ഉദയൻ എന്നിവര്‍ക്കാണ് സിപിഎം പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനമേറ്റത്. സിപിഐ പ്രവർത്തകരെയും അവരുടെ വീടുകൾക്ക് നേരെയും സിപിഎം നടത്തിയ ആക്രമണത്തിൽ പ്രതികളെ പോലീസ് പിടികൂടാത്തതിനെതിരെ സിപിഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ അടൂർ ഡിവൈഎസ്പി ഓഫീസിന് മുന്നിൽ ഇന്നലെ പ്രതിഷേധിച്ചിരുന്നു.

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in