Logo
Sun, Jun 07, 2026 • 07:48 PM
LIVE TV
Watch

No business videos available

No Middle East videos available

സിപിഎം നിയന്ത്രണത്തിലുള്ള നേമം സഹകരണ ബാങ്കിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ്; മാര്‍ച്ച് നടത്തി യൂത്ത് കോണ്‍ഗ്രസ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 24, 2024
1 min read Updated: June 06, 2026
SHARE:
SAVE: Login to save

സിപിഎം നിയന്ത്രണത്തിലുള്ള നേമം സഹകരണ ബാങ്കിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ്; മാര്‍ച്ച് നടത്തി  യൂത്ത് കോണ്‍ഗ്രസ്
  തിരുവനന്തപുരം: സിപിഎം നിയന്ത്രണത്തിലുള്ള നേമം സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ്. അനധികൃത വായ്പകൾ ഉൾപ്പെടെ 50 കോടിയിലേറെ രൂപയുടെ തട്ടിപ്പ് ബാങ്കിൽ നടന്നതായ ആരോപണമാണ് ഉയരുന്നത്. ബാങ്ക് സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഇത്തരത്തിൽ അനധികൃതമായി വായ്പകൾ തരപ്പെടുത്തി പണം തട്ടിയെടുത്തതായ ആരോപണമാണ് ഉയരുന്നത്. നൂറുകണക്കിന് നിക്ഷേപകരാണ് പണം തിരികെ ലഭിക്കാതെ ഇതോടെ പ്രതിസന്ധിയിൽ ആയത്. നിക്ഷേപക തട്ടിപ്പിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ബാങ്കിനു മുന്നിൽ വൻ പ്രതിഷേധം ഉയർത്തി.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10